Browsing Category

Uncategorized

“ജെയിംസ് ബോണ്ട്’, ആ പേര് ഒരു നടനെ മാത്രം ഓര്‍മ്മിപ്പിക്കുന്നു; ഷോണ്‍ കോണറിക്ക് ആദരവുമായി…

90 വയസായിരുന്നു ഷോണ് കോണറിക്ക്. എത്ര വര്ഷമായാലും ആള്ക്കാര് കാണാന്‍ ആഗ്രഹിക്കുന്ന സിനിമകളിലെ നടനാണ് വിടപറഞ്ഞത്. ഷോണ് കോണറിക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ഷോണ് കോണറിയുടെ ഫോട്ടോയും ഷെയര് ചെയ്തിട്ടുണ്ട്

കൊല്ലം തുറമുഖത്ത് രണ്ട് വര്‍ഷത്തിനുശേഷം കപ്പലെത്തി

രണ്ടാം വാര്‍ഫിെന്‍റ ഉദ്ഘാടനശേഷം എത്തിയ ആദ്യ കപ്പലില്‍ ഐ.എസ്.ആര്‍.ഒ പ്രോജക്ടിലേക്കുള്ള കാര്‍ഗോയാണുള്ളത്.ഹെംസ്​ലിഫ്​ട്​ നഡിന്‍ എന്ന കപ്പലാണ് കൊല്ലം തുറമുഖത്ത് അടുത്തത്. ഉപകരണങ്ങള്‍ തിരുവനന്തപുരം ഐ.എസ്.ആര്‍.ഒയിലക്ക് കൊണ്ടുപോകും. 800 ടണ്ണോളം

സൗദിയില്‍ വിനോദസഞ്ചാര മേഖലയില്‍ 10 വര്‍ഷത്തിനിടെ 10 ലക്ഷം പേര്‍ക്ക് ജോലി ലഭ്യമാക്കുമെന്ന് ടൂറിസം…

നിലവില്‍ ജോലി ചെയ്യുന്ന 6 ലക്ഷം പേരില്‍ ഭൂരിഭാഗവും വിദേശികളാണ്. 2030ഓടെ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ 16 ലക്ഷമായി ഉയരും.2030ഓടെ വര്‍ഷത്തില്‍ 10 കോടി വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സൗദി ആസൂത്രണം ചെയ്യുന്നത്. ആഗോള സഞ്ചാര

മലബാര്‍ നാവിക അഭ്യാസം രണ്ടുഘട്ടങ്ങളിലായി നവംബറില്‍ നടക്കും

ഇന്ത്യ, യു.എസ്​, ജപ്പാന്‍, ആസ്​ട്രേലിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായി നടത്തുന്ന അഭ്യാസ പ്രകടനത്തില്‍ നാവിക സേനയുടെ പുത്തന്‍ സാ​േങ്കതികവിദ്യകളും യുദ്ധോപകരണങ്ങളും അണിനിരക്കും. ആദ്യഘട്ടം നവംബര്‍ മൂന്നുമുതല്‍ ആറുവരെ വിശാഖപട്ടണത്ത്​ ബംഗാള്‍

ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്ക് ശക്തമായ പിന്തുണ നല്‍കി അമേരിക്ക ഒപ്പംനില്‍ക്കും

2021 ജനുവരി മുതലുള്ള ഇന്ത്യയുടെ കാലാവധിയിലെ എല്ലാ സുരക്ഷാ വിഷയങ്ങളിലും ഇന്ത്യയുടെ നിലപാടുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അമേരിക്ക തീരുമാനമെടുത്തു. രണ്ടു ദിവസമായി ന്യൂയോര്‍ക്കിലെ സുരക്ഷാ കൗണ്‍സില്‍ ആസ്ഥാനത്തെ യോഗത്തിലാണ് ഇന്ത്യ

ആലപ്പുഴയില്‍ ഹൈടെക് അങ്കണവാടി

എന്നാല്‍ ചെങ്ങന്നൂരിലെ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ അങ്ങനെയല്ല. പഠിച്ച്‌ കഴിഞ്ഞവരെ പോലും വീണ്ടും പഠിക്കാന്‍ കൊതിപ്പിക്കുന്ന രീതിയിലാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.700 ചതുരശ്ര അടിയിലെ കോണ്‍ക്രീറ്റ് കെട്ടിടം. ശീതീകരിച്ച പഠനമുറി,

ഇന്ത്യയുടെ ആക്രമണം ഉണ്ടായേക്കാം; പാക് സൈനിക മേധാവിയുടെ മുട്ടിടിച്ചെന്ന്

2019 ഫ്രെബ്രുവരി അവസാനം പാകിസ്ഥാന്‍ തടങ്കലില്‍ വെച്ച വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചില്ലെങ്കില്‍ രാത്രി ഒന്‍പത് മണിയോടെ ഇന്ത്യയുടെ ആക്രമണമുണ്ടാകുമെന്ന വാക്കുകള്‍ കേള്‍ക്കുമ്ബോള്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ ബാറുകള്‍ നവംബര്‍ ആദ്യവാരത്തില്‍ തന്നെ സാധാരണ…

ഇതുമായി ബന്ധപ്പെട്ട ആലോചനകള്‍ നടക്കുകയാണ്.നിലവില്‍ ബാറില്‍ ഇരുന്ന് മദ്യപിക്കാന്‍ സാധിക്കില്ല. ബാറുകളില്‍ നിന്ന് പാഴ്‌സല്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചാലേ തങ്ങള്‍ക്ക് സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന്

കിലോക്ക്​ ശരാശരി വില 84 രൂപ ആയിരുന്നത് 300ലേക്ക് ഉയര്‍ന്നതോടെ തേയില വില സര്‍വകാല റെക്കോഡിലേക്ക്

ഇതോടെ കൊളുന്തിനും വില കുത്തനെ ഉയര്‍ന്നു. പൊടിത്തേയിലയുടെ ഇപ്പോഴത്തെ വില കിലോക്ക്​ 230 മുതല്‍ 250 രൂപവരെയാണ്.ബ്രാന്‍ഡഡ് തേയിലയുടെ വില 290 മുതല്‍ 300 വരെയും. തുടര്‍ച്ചയായ പ്രളയവും കോവിഡ് പ്രതിസന്ധിയും ഉല്‍പാദനം കുറച്ചതോടെയാണ് തേയിലക്കും

സൗദിയില്‍ ന​വം​ബ​ര്‍ 15ന്​ ​ശൈ​ത്യ​കാ​ലോ​ത്സ​വ​ത്തി​ന്​ തു​ട​ക്കം കു​റി​ക്കും

മ​ക്ക, മ​ദീ​ന, ജി​ദ്ദ, റി​യാ​ദ്, ത്വാ​ഇ​ഫ്, അ​ല്‍​ഖോ​ബാ​ര്‍, അ​ല്‍​അ​ഹ്‌​സ, ദ​മ്മാം, അ​ബ​ഹ, ജീ​സാ​ന്‍, അ​ല്‍​ബാ​ഹ, അ​ല്‍​ഉ​ല, ദ​റ​ഇ​യ, ഹാ​ഇ​ല്‍, യാം​ബു, ഉം​ല​ജ് തു​ട​ങ്ങി​യ​വ​യാ​ണ് ആ​ഘോ​ഷ കേ​ന്ദ്ര​ങ്ങ​ള്‍. ശൈ​ത്യ​കാ​ല​ത്ത് എ​ത്തു​ന്ന…