Browsing Category

Uncategorized

വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നത് അനന്തമായി നീളുന്നു ആരാണ് കാരണക്കാർ

19.9.20 പ്രസിദ്ധീകരണത്തിന് കപ്പൽ മാനേജ്മെന്റ് മാറ്റത്തിനുള്ള തടസ്സങ്ങൾ നീക്കുക: വി-മാക്ക്   തലസ്ഥാനത്ത് ആദ്യമായി നടക്കുന്ന കപ്പലിന്റെ മാനേജ്മെന്റ് മാറ്റത്തിന് അവസാനം നിമിഷം ഉന്നയിച്ച തടസ്സങ്ങൾക്കെതിരെ വിഴിഞ്ഞം മദർ പോർട്ട്‌ ആക്ഷൻ…

ഒക്ടോബര്‍ മുതല്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാമെന്ന് ട്രംപ്

വാക്‌സിന്‍ വളരെ സുരക്ഷിതവും ഫലപ്രദവുമായ രീതിയില്‍ വിതരണം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ശ്രമത്തിലാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.വാക്‌സിന്‍ വിരുദ്ധ സിദ്ധാന്തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ട്രംപ്…

അമേരിക്കന്‍​ പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്ക​െന്‍റ തലമുടിയും അദ്ദേഹത്തി​െന്‍റ മരണം…

ബോസ്​റ്റണ്‍ ആര്‍.ആര്‍ ഓക്ഷന്‍ കേന്ദ്രമാണ് അത്യപൂര്‍വവും ചരിത്രപരവുമായ വസ്തുക്കള്‍ ലേലത്തില്‍ ​െവച്ചത്. 1865 ഏപ്രില്‍ 14ന്​ വാഷിങ്ടന്‍ ഫോഡ് തിയറ്ററില്‍ വെച്ച്‌​ വെടിയേറ്റായിരുന്നു എബ്രഹാം ലിങ്ക​െന്‍റ മരണം. മൃതദേഹം പോസ്​റ്റുമോര്‍ട്ടം…

കെജ്രിവാളിനെതിരെ ശശി തരൂര്‍, ‘ദില്ലിയില്‍ കെജ്രിവാളിന് വോട്ട് ചെയ്ത മലയാളികള്‍…

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഓണത്തിന് വാമന ജയന്തി ആശംസിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഓണത്തെ ബ്രാഹ്മണവത്ക്കരിക്കാനുളള സംഘപരിവാര്‍ അജണ്ടയ്ക്ക് കെജ്രിവാള്‍ കുട പിടിക്കുകയാണ് എന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസത്തെ…

രാ​ജ്യ​ത്ത് വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യ​ത് ആ​ഘോ​ഷ…

ഈ ​ഘ​ട്ട​ത്തി​ല്‍ വൈ​റ​സ് കൂ​ടു​ത​ലാ​യി ബാ​ധി​ച്ചു കാ​ണു​ന്ന​ത് കൂ​ടു​ത​ലാ​യും യു​വാ​ക്ക​ളാ​ണെ​ന്ന​ത് ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ച്ച്‌ നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തു​ന്ന​വ​രി​ല്‍…

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ…

രാജ്യത്തിന് ഇതുവരെ ലഭിച്ചതില്‍ വെച്ച്‌ ഏറ്റവും മോശം പ്രസിഡന്റാണ് ട്രംപ് എന്നാണ് വിമര്‍ശനം.യു.എസ് ഡെമോക്രാറ്റിക് കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അവരുടെ പരാമര്‍ശം.'വ്യക്തമായും സത്യമായും ഒരു കാര്യം ഞാന്‍ തുറന്നു പറയട്ടെ.…

മെസ്സി ക്ലബ് വിടണമെന്ന് ഉപദേശവുമായി റിയോ ഫെര്‍ഡിനാന്‍റ്

വെള്ളിയാഴ്ച ബയേണ്‍ മ്യൂണിക്കിന്റെ കൈയില്‍ 8-2ന് അപമാനമുണ്ടായതിനെ തുടര്‍ന്ന് ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ് വിടുന്നത് പരിഗണിക്കുമെന്ന് മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം റിയോ ഫെര്‍ഡിനാന്റ് പറഞ്ഞു.മല്‍സരം തുടങ്ങി 30…

ഇവ കൈയില്‍ കരുതിയാല്‍ മതി ദിവസം മുഴുവന്‍ സ്മാര്‍ട്ടായിരിക്കാന്‍

രാവിലെ മുതല്‍ വൈകും വരെ ഓഫീസ് ജോലി, വീട്ടുജോലി... ജോലിയോടു ജോലി. വൈകുന്നേരമാകുമ്ബോഴേക്കും ഊര്‍ജം മുഴുവന്‍ നഷ്ടപ്പെട്ട് ക്ഷീണിതരായിട്ടുണ്ടാകും . അങ്ങനെയുള്ളവര്‍ക്ക് എപ്പോഴും കയ്യില്‍ കരുതാവുന്ന, കഴിച്ചാല്‍ ഉണര്‍വും ഉന്മേഷവും ലഭിക്കുന്ന…

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോവിഡുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ്…

വാര്‍ത്താസമ്മേളനം നിര്‍ത്തിപ്പിച്ച്‌ സുരക്ഷ ഉദ്യോഗസ്ഥര്‍ ട്രംപിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച്‌ വീഴ്ത്തുകയായിരുന്നു. അക്രമിയെ കസ്റ്റഡിയില്‍ എടുത്തശേഷമാണ് ട്രംപ് വാര്‍ത്താസമ്മേളനം…

ഓഗസ്റ്റ്‌ -06 ഇന്ന് ഹിരോഷിമ ദിനം

ലോകത്താദ്യമായി അണുബോംബ് വര്‍ഷിച്ചതിന്‍റെ എഴുപത്തിനാലാം വാര്‍ഷികം ഇന്ന്. 1945 ആഗസ്റ്റ് ആറിന് രാവിലെയായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. 70000ത്തോളം പേരുടെ ജീവനപഹരിച്ച അണുബോംബ് വര്‍ഷം ജപ്പാന്‍റെ ചരിത്രത്തിലെ എക്കാലത്തേയും…