ബേപ്പൂർ വാട്ടർ ഫെസ്റ്റ് : സംഘാടക – സുരക്ഷാ മികവ് മാതൃകാപരം. എം.ഡി.സി. ടൂറിസം…
കോഴിക്കോട് : ജനുവരി 4, 5 തീയതികളിൽ ബേപ്പൂർ ചാലിയം ബീച്ചിൽ നടത്തിയ ഇൻറർനാഷണൽ വാട്ടർ ഫെസ്റ്റ് മികച്ച രീതിയിൽ സംഘടിപ്പിച്ച ടൂറിസം വകുപ്പ് മന്ത്രി, ടൂറിസം വകുപ്പ്, കോഴിക്കോട് കോർപ്പറേഷൻ,ജില്ല ഭരണകൂടം, പോലീസ്, അഗ്നിശമനസേന, അനുബന്ധ വകുപ്പ്…