സേവാശക്തി ഫൗണ്ടേഷൻ വാർഷികാഘോഷവും ക്വിസ് മത്സരവും കുടുംബസംഗമവും
തിരുവനന്തപുരം : സേവാശക്തി ഫൗണ്ടേഷന്റെ ഒന്നാം വാർഷികാഘോഷം ഡിസംബർ 29 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ തിരുവനന്തപുരം സ്റ്റാച്യൂ പ്രസ് ക്ലബിന് സമീപം മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടക്കും.
ചികിത്സാ ധനസഹായ വിതരണം, വിദ്യാർത്ഥി…