KTGA തിരുവനന്തപുരം ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
തിരുവനന്തപുരം:കേരള ടെക്സ്റ്റൈയിൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ തിരുവനന്തപുരം ജില്ല ഭാരവാഹികളെ തിരഞ്ഞെടുത്തു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശങ്കരൻകുട്ടി (സ്വയംവര )നവാബ് ജാൻ ( പ്രിൻസ് )റോജ യഹിയാഖാൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ…