പഴമയുടെയും പുതുമയുടെയും സംഗമ കേന്ദ്രമായി അമൃത ഹെറിറ്റേജ് തുറന്നു പുതുക്കിയ പൈതൃക ഹോട്ടല്‍…
തിരുവനന്തപുരം: 1970 കളില്‍ തിരുവനന്തപുരത്തിന്‍റെ പ്രൗഢിയുടെ അടയാളങ്ങളിലൊന്നായിരുന്ന അമൃത ഹോട്ടല്‍ ഇനി അമൃത ഹെറിറ്റേജ് എന്ന പുതുമോടിയില്‍ നഗരഹൃദയത്തില്‍ നിലകൊള്ളും. ഗൃഹാതുരത നിലനിര്‍ത്തിയും പുതിയ കാലത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അത്യാധുനിക…