ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ ടെക്നോപാര്‍ക്ക് ഫേസ്-3 ലെ ആദ്യത്തെ ക്രെഷും കിന്‍റര്‍ഗാര്‍ട്ടനും…

തിരുവനന്തപുരം: ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ ടെക്നോപാര്‍ക്ക് ഫേസ്-3 ലെ ആദ്യത്തെ ക്രെഷും കിന്‍റര്‍ഗാര്‍ട്ടനും തുറന്നു. ഇന്ത്യയിലെ പ്രമുഖ പ്രീ സ്കൂള്‍, ഡേകെയര്‍ ശൃംഖലയായ ദി ലേണിംഗ് കര്‍വുമായി സഹകരിച്ചാണ് 'ജിപിഎസ് സ്റ്റെപ്പിങ് സ്റ്റോണ്‍സ്'…

ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് ഒമ്പതാമത് വാർഷിക മീറ്റ് തിരുവനന്തപുരത്ത്‌

തിരു : ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിയ കേരളീയരുടെ ഒമ്പതാമത് വാർഷിക സംഗമം തിരുവനന്തപുരം ഹൈലാൻഡ് ഹോട്ടലിൽ നവംബർ എട്ടിനു നടക്കും.ആഗ്രഹ് സംസ്ഥാന പ്രസിഡണ്ട് ഗിന്നസ് സത്താർ ആദൂരിന്റെ അദ്ധ്യക്ഷതയിൽ ആന്റണി രാജു എംഎൽഎ ഉദ്ഘാടനം ചെയ്യും. ഗിന്നസ് നേടിയ…

ഹൃദയഗാതം (Heart Attack) ഉണ്ടായാൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാണ്

1. ലക്ഷണങ്ങൾ തിരിച്ചറിയുക: നെഞ്ച് വേദന, കഷ്ടമായി ശ്വസിക്കൽ, വിയർക്കൽ, ക്ഷീണം, അമിതമായ കുലുക്കം എന്നിവ ശ്രദ്ധിക്കുക. സ്ത്രീകളിൽ കഴുത്തിലും തലയിലും വേദന ഉണ്ടാകാം. 2. അവസരം കളയാതെ ചികിത്സ തേടുക: ഹൃദയഗാതം സംശയിക്കുന്നതിനാൽ ഉടൻ തന്നെ 112…

ഉഷ്ണമേഖലാ സസ്യമായ കൈതയുടെ ഫലത്തെ കൈതച്ചക്ക എന്നു വിളിക്കുന്നു

ശാസ്ത്രീയ നാമം: അനാനാസ്‌ കോമോസസ്‌. ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക. കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരുന്ന സസ്യമാണ് കൈത.…

അനന്തപുരി നൃത്ത സംഗീതോത്സവം : സാംസ്‌കാരിക സമ്മേളനം ഇന്ന് (നവംബർ 7 വ്യാഴം ) മുതൽ

തിരുവനന്തപുരം : ശ്രീചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രത്തിന്റെ 32-ാമത് വാർഷികം,അനന്തപുരി നൃത്ത സംഗീതോത്സവം 2024, 112-ാമത് ശ്രീചിത്തിര തിരുനാൾ ജയന്തി ആഘോഷം എന്നിവയോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഇന്നു (നവം ബർ 7 വ്യാഴം )…

ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ ശ്രദ്ധേയമായി കേരള ടൂറിസം പവലിയന്‍…

തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ ട്രാവല്‍-ടൂറിസം വ്യാപാര മേളയായ ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) ശ്രദ്ധേയമായി കേരള ടൂറിസം പവലിയന്‍. നവംബര്‍ 5 ന് ആരംഭിച്ച ഡബ്ല്യുടിഎം-2024 ല്‍ ടൂറിസം മേഖലയിലെ വ്യാപാര പങ്കാളികളുമായാണ്…

ദേശീയ വനിതാ മത്സ്യത്തൊഴിലാളി സമ്മേളനം നടന്നു

തിരു : വലിയതുറ ഫാ : തോമസ് കോച്ചേരി സെന്ററിൽ വിവിധ സംസ്ഥാനങ്ങളിലെ വനിതാ മത്സ്യത്തൊഴിലാളികളുടെ സമ്മേളനം നടന്നു.കേരള തീരദേശ മഹിളാവേദി പ്രസിഡണ്ട് ജാനറ്റ് ക്ലിറ്റസിന്റെ അധ്യക്ഷതയിൽ ക്ലാരിബൽ തോമസ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനിൽ നടന്ന ചർച്ചകൾക്ക്…

നവംബർ 5 ആഗോള വനിത മത്സ്യത്തൊഴിലാളി ദിനമായി ആചരിക്കണം; ഇന്ത്യ ഫിഷർ വിമൺ അസംബ്ലി

തിരുവനന്തപുരം: ആഗോള മത്സ്യത്തൊഴിലാളി ഫെഡറേഷൻ അം ഗീകരിച്ചതു പ്രകാരം നവംബർ 5 അന്തർദേശീയ വനിത മത്സ്യത്തൊഴിലാളി ദിനമായി സിസ്റ്റർ തെറമ്മ പ്രായിക്കുളം (മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ്) വലിയതുറ ഫാ. തോമസ് കോച്ചേരി സെന്ററിൽ ആരംഭിച്ച പ്രഥമ ദേശീയ വനിത…

എന്‍ട്രിഗാര്‍ സൊല്യൂഷന്‍സ് ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു

കൊല്ലം: മോര്‍ട്ട്ഗേജ് അനുബന്ധ സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രമുഖ കമ്പനിയായ എന്‍ട്രിഗാര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് കൊല്ലം ടെക്നോപാര്‍ക്കില്‍ (ടെക്നോപാര്‍ക്ക് ഫേസ്-5) പുതിയ ഓഫീസ്. രാജ്യത്തെ ആദ്യത്തെ കായല്‍തീര ഐടി കാമ്പസ്…

“ഒരു ബോൺസായ് പെണ്ണ് ” മഞ്ചവിളാകം യു.പി. സ്കൂളിൽ പ്രകാശനം ചെയ്തു

രജനി രാജിൻ്റെ ആദ്യ നോവൽ 'ഒരു ബോൺസായ് പെണ്ണ് ' ൻ്റെ ആദ്യ പ്രതി പ്രകാശനം കേരളപ്പിറവി ദിനത്തിൽ മഞ്ചവിളാകം ഗവ. യു.പി.എസ് അങ്കണത്തിൽ നടന്നു. വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും രക്ഷാകർത്താക്കളുടേയും സാധിധ്യത്തിൽ എഴുത്തുകാരിയും സെക്രട്ടറിയറ്റ്…