പ്രേംനസീർ ഷോർട്ട് ഫിലിം പുരസ്ക്കാരം: എൻട്രികൾ ക്ഷണിക്കുന്നു

തിരു: ഇതാദ്ധ്യമായി നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ പേരിൽ പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന ഷോർട്ട് ഫിലിം - ഡോക്യുമെൻ്ററി -മ്യൂസിക്ക് ആൽബം വിഭാഗങ്ങളിലായി വിവിധ കാറ്റഗറികളിൽ പുരസ്ക്കാരം സമർപ്പിക്കുവാൻ എൻട്രികൾ ക്ഷണിക്കുന്നു. നവംബർ 20 വരെ എൻട്രികൾ…

കൊച്ചുവേളി (തിരു നോർത്ത് ) റെയിൽവേ സ്റ്റേഷന് നഗരവുമായി ബന്ധിപ്പിച്ചു കൊണ്ട് സർകുലർ ബസ്…

വളരെയധികം യാത്രക്കാർ ആശ്രയിക്കുന്ന കൊച്ചുവേളി (തിരു: നോർത്ത് ) റെയിൽവേ സ്റ്റേഷന് നഗരവുമായി ബന്ധിപ്പിച്ചു കൊണ്ട് സർകുലർ ബസ് സർവീസുകൾ ആരംഭിക്കണമെന്നും റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ചും അല്ലാതെയുമുള്ള ഓട്ടോ റിക്ഷകൾ അന്യായമായ രീതിയിൽ ചാർജ്…

വ്യോമയാന പ്രതിസന്ധി: കേന്ദ്ര -സംസഥാന മന്ത്രിമാർക്ക് നിവേദനം നൽകി. എം. ഡി. സി.

കപ്പൽസർവീസ് ആരംഭിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതീക്ഷ -  കോഴിക്കോട് : സീസണിൽ ചാർട്ടേഡ് വിമാന സർവീസ് കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ ഉപേക്ഷിച്ചത്. സാങ്കേതിക തകരാർ, ബോംബ് ഭീഷണി, അമിത വിമാന നിരക്ക്, വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ വൈകലും,…

അമ്മത്തൊട്ടിലിൽ “ പ്രതിഭ ” ഒക്ടോബർ മാസത്തിൽ അമ്മത്തൊട്ടിലിലെ അഞ്ചാമത്തെ അതിഥി

തിരു: ഒക്ടോബർ 27 പല സാഹചര്യങ്ങളാൽ ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ കൈയ്യ് നീട്ടി സ്വീകരിച്ച് പെറ്റമ്മയുടെ സ്നേഹവാത്സല്യങ്ങൾ നൽകി പരിചരിക്കാൻ 2001 നവംബർ 14 - ന് സംസ്ഥാന ശിശുഷേമ സമിതി സർക്കാരിൻറെ സഹായത്തോടെ തലസ്ഥാനത്ത് തൈക്കാട്…

നാഗധ്വനി സംഗീത വീഡിയോ സിഡി ആൽബം മണ്ണാറശാല ശ്രീ നാഗരാജാക്ഷേത്രത്തിനു സമർപ്പിച്ചു

മണ്ണാറശാല ശ്രീ നാഗരാജാ ക്ഷേത്രത്തിലെ ആയില്യം മഹോൽസവത്തോടനുബന്ധിച്ച് കലാനിധി ക്രീയേഷൻസ് തയ്യാറാക്കിയ നാഗധ്വനി ഐതിഹ്യ - ചരിത്ര സംഗീത വീഡിയോ സമർപ്പണ കർമ്മം മണ്ണാറശാല ക്ഷേത്ര തിരു സന്നിധിയിൽ നടന്നു. വീഡിയോ ആൽബത്തിന്റെ പോസ്റ്റർ നടൻ എം.ആർ…

കാരവൻ ഉടമകൾ ചേർന്ന് അസോസിയേഷൻ ഓഫ് മലയാളം മൂവീ കാരവൻ ഓണേഴ്സ് എന്ന സംഘടന രൂപീകരിച്ചു

കൊച്ചി :-മലയാള സിനിമയിലെ കാരവൻ ഉടമകൾ ചേർന്ന് അസോസിയേഷൻ ഓഫ് മലയാളം മൂവീ കാരവൻ ഓണേഴ്സ് എന്ന സംഘടന രൂപീകരിച്ചു.എറണാകുളം ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ വെച്ച് ചേർന്ന് ആദ്യ യോഗം പ്രശസ്ത ചലച്ചിത്ര താരം രഞ്ജി പണിക്കർ ഉദ്ഘാടനം ചെയ്തു.മലയാള സിനിമയിൽ ഏറേ…

34 വർഷമായി ഒമാനിൽ പ്രവാസ ജീവിതം നയിച്ചു കിടപ്പുരോഗിയായി അവശനിലയിൽ കഴിയുന്ന കൊല്ലം പരവൂർ…

34 വർഷമായി ഒമാനിൽ പ്രവാസ ജീവിതം നയിച്ചു കിടപ്പുരോഗിയായി അവശനിലയിൽ കഴിയുന്ന കൊല്ലം പരവൂർ സ്വദേശി ലേഖൻ സുകേഷന്‍ മസ്കറ്റ് റൂവി കെ.എം.സി.സി.യുടെ സഹായത്തോടെ നാട്ടിലേക്ക് തിരിക്കുന്നു. വിസയും മതിയായ രേഖകളും ഇല്ലാതെ കഴിഞ്ഞ ഇദ്ദേഹത്തിന്റെ ദു…

അമാനുല്ല വടക്കാങ്ങരയെ കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പ് ആദരിച്ചു

തേഞ്ഞിപ്പലം. അറബി ഭാഷാ പ്രചാരണ രംഗത്തെ ശ്രദ്ധേയമായ സേവനങ്ങള്‍ക്ക് സി.എച്ച്. സ്മാരക സമിതിയുടെ പുരസ്‌കാരം നേടിയ ഗവേഷക വിദ്യാര്‍ഥിയായ അമാനുല്ല വടക്കാങ്ങരയെ കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പ് ആദരിച്ചു. കാലിക്കറ്റ് സര്‍വകലാശാല അറബി…

സംസ്ഥാനത്തിന്റെ അംബാസിഡറാകാം;​ ദേശീയ യുവസംഘം രജിസ്‌ട്രേഷന്‍ 25 വരെ

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ സാസ്‌കാരിക പരിപാടികളിലൊന്നായ ദേശീയ യുവസംഘത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തെ യുവതീയുവാക്കള്‍ക്ക് അവസരം. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏക് ഭാരത് ശ്രേഷ്ഠ ഭാരത് (ഇ ബി എസ് ബി) പദ്ധതിയുടെ ഭാഗമായി…