19-05-2020 ഇന്നത്തെ പ്രത്യേകതകൾ
➡ ചരിത്രസംഭവങ്ങൾ
```1649 - ഇംഗ്ലണ്ടിനെ കോമൺവെൽത്തായി പ്രഖ്യാപിക്കുന്ന ആക്ട് ലോംഗ് പാർലമെന്റ് പാസാക്കുന്നു. അടുത്ത പതിനൊന്നു വർഷത്തേക്ക് ഇംഗ്ലണ്ട് ഒരു റിപ്പബ്ലിക് ആയി നിലകൊള്ളുന്നു.
1848 - മെക്സിക്കൻ-അമേരിക്കൻ യുദ്ധം: യുദ്ധം…