ഇന്നത്തെ പാചകം തലശേരി ബിരിയാണി
തലശേരി ബിരിയാണിയുടെ പേരും പെരുമയും എത്താത്ത നാടില്ല ... ഇന്ന് നമുക്ക് ഇഫ്താർ സ്പെഷ്യൽ തലശേരി ചിക്കൻ ദം ബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകൾ
കൂട്ട് :1
_ചിക്കൻ - 1.5 kg_
_നെയ്യ് - 2 ടേബിൾ സ്പൂൺ_
_സവാള - 3 വലുത്_…