ഏപ്രിൽ -02 കുട്ടികളുടെ അന്താരാഷ്ട്ര പുസ്തകദിനം

പ്രസിദ്ധ ബാലസാഹിത്യകാരനായിരുന്ന ഹാൻസ് കൃസ്റ്റ്യൻ ആൻഡേഴ്സന്റെ ജന്മദിനമായ ഏപ്രിൽ 2 ആണ് കുട്ടികളുടെ അന്താരാഷ്ട്ര പുസ്തകദിനമായി ആഘോഷിക്കുന്നത്. ഇന്റർനാഷണൽ ബോർഡ് ഓൺ ബുക്സ് ഫോർ യങ് പ്യൂപ്പിൾ ആണ് ഇതിന് നേതൃത്വം നൽകുന്നത്. 1967 മുതലാണ്…

Night news

🅾️ *സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍കോട്ട് 12 പേര്‍ക്കും എറണാകുളത്ത്…

q-discounts.com ശ്രദ്ധേയമാകുന്നു

q-discounts.com ശ്രദ്ധേയമാകുന്നു ഓൺലൈനിലൂടെ പർച്ചേസ് ചെയ്യുന്ന ഈ കാലഘട്ടത്തിൽ സ്വന്തം രാജ്യക്കാർക്കും  സംസ്ഥാനത്ത് ഉള്ളവർക്ക് ഉപകരിക്കുന്ന തരത്തിൽ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണ് q-discounts.com ചെറുകിട വ്യവസായ…

1958 ഏപ്രിൽ 01 എറണാകുളം ജില്ല രൂപീകൃതമായി

എറണാകുളം ജില്ല - കേരളത്തിലെ പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. ഋഷിനാഗക്കുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത് രണ്ടാമത്തേ വലിയ നഗരവും ഏറ്റവും വലിയ…

ഏപ്രിൽ -1 വിഡ്ഢിദിനം

മിക്ക രാജ്യങ്ങളിലും ഏപ്രിൽ 1-ആം തീയതി വിഡ്ഢിദിനമായി ആഘോഷിക്കുന്നു. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അയൽവാസികളെയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വിഡ്ഢികളാക്കുകയാണ് ഈ ദിവസത്തിന്റെ ഭാഗമായി ചെയ്യാറുള്ളത്. ഇത്തരത്തിലുള്ള തമാശകൾ ചില…

```1826 - സാമുവൽ മൊറെ, ആന്തരിക ജ്വലന എഞ്ചിന്റെ പേറ്റന്റ് കരസ്ഥമാക്കി. 1867 - സിംഗപ്പൂർ ബ്രിട്ടീഷ് കോളനിയായി. 1924 - ബിയർ ഹാൾ അട്ടിമറിയിൽ പങ്കെടുത്തതിനെത്തുടർന്ന് ഹിറ്റ്ലറെ അഞ്ചു വർഷത്തെ തടവിന് ശിക്ഷിച്ചു.‍ എങ്കിലും…

മാര്‍ച്ച് 30 ലോക ഇഡ്ഡലി ദിനം

മാര്‍ച്ച് 30ന് ലോക ഇഡ്ഡലി ദിനമായി ഇഡ്ഡലി പ്രിയര്‍ ആഘോഷിക്കുകയാണ്. കാലങ്ങളായി ദക്ഷിണേന്ത്യക്കാരുടെ പ്രാതലിന്റെ പ്രാണനാണ് ഇഡ്ഡലി. വിദേശിയര്‍ അവരുടെ ഇഷ്ടവിഭവങ്ങള്‍ക്കായി ഓരോ ദിനം മാറ്റിവെച്ച് ആഘോഷിക്കുന്ന പതിവില്‍ നിന്നാണ് ഇഡ്ഡലി…

ഇന്നത്തെ പ്രത്യേകതകൾ 30-03-2020

➡ ചരിത്രസംഭവങ്ങൾ ```240 ബി.സി - ഹാലിയുടെ വാൽനക്ഷത്രത്തിന്റെ രേഖപ്പെടുത്തപ്പെട്ടതിൽ ആദ്യത്തെ സൗരപ്രദക്ഷിണം 1842 - ഡോക്ടർ ക്രോഫോഡ് ലോങ്ങ് ആദ്യമായി ശസ്ത്രക്രിയക്ക് അനസ്തീസിയ ഉപയോഗിച്ചു 1858 - ഹൈമൻ ലിപ്‌മാൻ ഇറേസർ പിടിപ്പിച്ച…

1924 മാർച്ച് 30 വൈക്കം സത്യാഗ്രഹം ആരംഭം

ഇന്ന് കേരളത്തിൽ ഉൾപ്പെടുന്ന പഴയ തിരുവിതാംകൂർ രാജ്യത്ത്,1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ…