സമത്വം എന്ന ഹ്രസ്വചിത്രം ലോകജനതയ്ക്ക് മുന്നിൽ
സ്വാർത്ഥനായ തൽപരകക്ഷികൾ അവരവരുടേതായ രാഷ്ട്രീയ നിലനിൽപ്പിന് മതത്തെ ആയുധമാക്കി മനുഷ്യരെ മതത്തിൻറെ പേരിൽ കൊല്ലാൻ നിർദ്ദേശം നൽകുമ്പോൾ ആ നിർദ്ദേശം ഒരു കടമയായി കണ്ടു മറ്റു മനുഷ്യരെ കൊല്ലാൻ പുറപ്പെടുമ്പോൾ ഒരു നിമിഷം ചിന്തിക്കുക എൻറെ സ്വജാതി ആയ…