ഇന്നത്തെ പ്രത്യേകതകൾ 🌐26-02-2020
➡ _*ചരിത്രസംഭവങ്ങൾ*_
```364 - വാലെന്റീനിയൻ ഒന്നാമൻ റോമൻ ചക്രവർത്തിയായി.
1794 -കോപ്പൻഹേഗനിലെ ക്രിസ്റ്റ്യൻസ്ബർഗ് കോട്ട കത്തി നശിച്ചു.
1797 - ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഒരു പൗണ്ടിന്റേയും രണ്ടു പൗണ്ടിന്റേയും നോട്ടുകൾ…