23-02-1455 ഗുട്ടൻബർഗ് ബൈബിൾ ആദ്യമായി പുറത്തിറങ്ങി
യൂറോപ്പിൽ വൻതോതിൽ നിർമ്മിച്ച ചലിപ്പിക്കാൻ കഴിയുന്ന ലോഹം ഉപയോഗിച്ച ആദ്യത്തെ പ്രധാന അച്ചടി പുസ്തകമായിരുന്നു ഗുട്ടൺബർഗ് ബൈബിൾ (42-വരി ബൈബിളും Mazarin Bible അഥവാ B42 എന്നും അറിയപ്പെടുന്നു). ഇത് "ഗുട്ടൻബർഗ് വിപ്ലവവും" പടിഞ്ഞാറ്…