ഗൂഗിള്‍ സെര്‍ച്ച്‌ വഴി മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം

ജിയോ, വോഡഫോണ്‍- ഐഡിയ, ബിഎസ്‌എന്‍എല്‍, എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് കണക്ഷനുള്ള ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ സെര്‍ച്ചിലെ റീച്ചാര്‍ജ് സൗകര്യം പ്രയോജനപ്പെടുതന്‍ സാധിക്കും .വിവിധ റീച്ചാര്‍ജ് നിരക്കുകള്‍ കണ്ടെത്താനും റീച്ചാര്‍ജ്…

തെരുവുനായ്‌ക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതുസംബന്ധിച്ച വിഷയത്തില്‍ സുപ്രീംകോടതി…

ഓരോ സംസ്ഥാനത്തിന്റെയും കേസുകള്‍ പ്രത്യേകം പരിഗണിക്കണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍, എവിടെയാണ് തെരുവുനായ്‌ക്കള്‍ ഇല്ലാത്തതെന്ന്‌ കോടതി ചോദിച്ചു.അപകടകാരികളായ തെരുവുനായ്‌ക്കളെ ഇല്ലാതാക്കാമെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരായ ഹര്‍ജികളാണ്…

സെന്‍സസ്​ ആദ്യഘട്ട കണക്കെടുപ്പ് മേയ് ഒന്നുമുതല്‍ 30 വരെ

ര​ണ്ടു​ഘ​ട്ട​മാ​യി ന​ട​ക്കു​ന്ന രാ​ജ്യ​ത്തി​ലെ ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പു​മാ​യി (സെ​ന്‍​സ​സ് 2021) ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കേ​ണ്ട വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്…

05-02-1976 ടോണി ജാ – ജന്മദിനം

1976 ഫെബ്രുവരി 5 ന് ജനിച്ച ടോണി ജാ തായ് മാർഷൽ ആർട്ടിസ്റ്റ്, നടൻ, ആക്ഷൻ കൊറിയോഗ്രാഫർ , സ്റ്റണ്ടമാൻ, ഡയറക്ടർ, ബുദ്ധ സന്യാസി എന്നീ നിലയിൽ അറിയപെടുന്ന ആളാണ്. ഓംഗ് ബക്ക് സിനിമകളിൽ പ്രസിദ്ധനാണ്. *മുൻകാലജീവിതം* ടോണി ജാ ജനിച്ചു…

05-02-1992 നെയ്മർ – ജന്മദിനം

നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ (ജനനം: ഫെബ്രുവരി 5, 1992)നെയ്മർ എന്നു അറിയപെടുന്നു. ഒരു ബ്രസീലിയൻ ഫുട്ബോൾ താരമാണ്. ബ്രസീൽ ദേശീയ ടീം, പാരീസ് സെയിന്റ് ജർമൻ FC എന്നീ ടീമുകൾക്ക് വേണ്ടിയാണ് ഇദ്ദേഹം കളിക്കുന്നത്. 19 ാ‍ം വയസിൽ സൌത്ത്…

05-02-1985 ക്രിസ്റ്റ്യാനോ റൊണാൾഡോ – ജന്മദിനം

ഒരു പോർച്ചുഗീസ് മികച്ച ഫുട്ബോളറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ദോസ് സാന്റോസ് അവേരിയോ, ജനനം 5 ഫെബ്രുവരി 1985) നിലവിൻ പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടിയും യുവന്റസിന്‌ വേണ്ടിയും കളിക്കുന്ന ഇദ്ദേഹത്തെ ലോകത്തിലെ എക്കാലത്തെയും മികച്ച'ഫുട്ബോൾ…

1922 ഫെബ്രുവരി 5 ചൗരി ചൗരാ സംഭവം

1922 ഫെബ്രുവരി 5-ന് ഉത്തർ‌പ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ്…

ഉബൈസ് സൈനുലാബ്ദീന് ഇന്റർനാഷണൽ പീസ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്

ജാതി മത വർഗ്ഗ വർണ്ണ ഭേദമന്യേ ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഉന്നമനത്തിനുവേണ്ടി പ്രത്യേകിച്ച് അഭയാർത്ഥികൾക്ക് വേണ്ടി വർഷങ്ങളായി പ്രവർത്തിചുവരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഉബൈസ് സൈനുലാബ്ദീന് മൂന്ന് ദശാബ്ദങ്ങളായുള്ള അഭയാർത്ഥി-ഐ.ടി.പി…

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ പേ​ര്‍…

ഇ​ന്നലെയാണ് 206 പേ​രെ കൂ​ടി​യാ​ണ് പുതുതായി നിരീക്ഷിക്കാന്‍ ആരംഭിച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1999 ആ​യി. ഇ​തി​ല്‍ 75 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും 1924 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ്.ഇ​തു​വ​രെ 106…

ഭീ​തി വി​ത​ച്ച്‌ കൊ​റോ​ണ വൈ​റ​സ് ചൈ​ന​യി​ല്‍ പ​ട​രു​മ്ബോ​ള്‍ ആ​വ​ശ്യ​ത്തി​ന് മാ​സ്കു​ക​ളും…

സം​ഭ​രി​ച്ച ട​ണ്‍ ക​ണ​ക്കി​ന് മെ​ഡി​ക്ക​ല്‍ സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​നാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​മ്ബോ​ള്‍ റെ​ഡ് ക്രോ​സി​ന്‍റെ ഏ​കോ​പ​ന​മി​ല്ലാ​യ്മാ​യാ​ണ് കാ​ര​ണ​മെ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​യ​രു​ന്ന​ത്. കൊ​റോ​ണ ബാ​ധ​യു​ള്ള​വ​രെ…