30-01-1948 മഹാത്മാ ഗാന്ധി – ചരമദിനം

മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ "രാഷ്ട്രപിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന…

പ്രെഫാദ വാർത്തകൾ

🅾️ *സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തി. പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയുമാണ് അനുവദിച്ചത്. മറ്റുനിറങ്ങളോ എഴുത്തോ, ചിത്രപ്പണികളോ, അലങ്കാരങ്ങളോ പാടില്ല. മുന്‍വശത്ത്…

ഐഎസ്‌എല്‍ ഈ സീസണിലെ പ്ലേ ഓഫ് മത്സരങ്ങള്‍ ഫെബ്രുവരി 29ന് ആരംഭിക്കും

മത്സരങ്ങള്‍ അവസാനിക്കാറാകുമ്ബോള്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഉള്ളവരാണ് പ്ലേ ഓഫില്‍ എത്തുന്നത്. ആദ്യ പാദ സെമി ഫൈനല്‍ മത്സരങ്ങള്‍ ഫെബ്രുവരി 29നും, മാ‍ര്‍ച്ച്‌ ഒന്നിനും നടക്കും. രണ്ടാം പാട മത്സരങ്ങള്‍ മാര്‍ച്ച്‌ 7,8 തീയതികളില്‍ നടക്കും.…

തമിഴ് ചിത്രം ഓ മൈ കടവുളേയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

റിതിക സിംഗ്, അശോക് സെല്‍വന്‍ എന്നിവര്‍ നായികാനായകന്മാരായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് 'ഓ മൈ കടവുളേ'. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഈ റൊമാന്റിക് കോമഡി ചിത്രം സംവിധാനം ചെയ്യുന്നത് അശ്വത് മാരിമുത്തു ആണ്. എക്സ്സസ് ഫിലിം…

സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡ് എടുക്കാനുള്ള നടപടികള്‍ ലഘൂകരിച്ച്‌ സിവില്‍ സപ്ലൈസ്…

ഇനി തദ്ദേശസ്ഥാപനങ്ങളില്‍നിന്നുള്ള ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷ നല്‍കാന്‍ കഴിയുംവിധമാണ് നടപടികള്‍ പരിഷ്‌കരിച്ചത്. റേഷന്‍കാര്‍ഡിന് അപേക്ഷിക്കുന്നത് ഉള്‍പ്പെടെ എല്ലാ നടപടികളും ഓണ്‍ലൈനാക്കി.…

കാ​ലാ​വ​ധി ക​ഴി​ഞ്ഞ സേ​വ​ന വേ​ത​ന ക​രാ​ര്‍ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു…

യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍​സ് ഭാ​ര​വാ​ഹി​ക​ളാ​ണ് മാധ്യമങ്ങളോട് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല ബാ​ങ്കു​ക​ളി​ലെ 10 ​ല​ക്ഷം ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ര്‍​മാ​രും പ​ണി​മു​ട​ക്കില്‍ പങ്കെടുക്കും. 30 ​നു…

പ്രഭാത ചിന്തകൾ 28-01-2020

🔅 _*ഏതൊരു സംഭവത്തെയും നിഷേധിക്കുന്നവരെയും ഏതൊരു ചിന്തയെയും എതിർക്കുന്നവരെയും നാം കാണാറുണ്ട്‌.... അവർക്ക്‌ എതിർക്കാൻ ഒരു പ്രത്യേക സംഭവം തന്നെ വേണം എന്നൊന്നും ഇല്ല. നിഷേധിക്കുക അല്ലെങ്കിൽ എതിർക്കുക എന്നത്‌ തന്നെ ആണ്‌ അവരുടെ ജോലി.…

ഇന്നത്തെ പ്രത്യേകതകൾ 28-01-2020

➡ _*ചരിത്രസംഭവങ്ങൾ*_ ```1624- സർ തോമസ് വാർണർ കരീബിയൻ ദ്വീപുകളിലെ ആദ്യ ബ്രിട്ടീഷ് കോളനി സ്ഥാപിച്ചു. 1820- ഫേബിയൻ ഗോട്ലെയ്ബ് വോൻ ബെലിങ്ഹൗസനും മിഖായെൽ പെട്റോവിച്ച് ലാസറേവും നയിച്ച റഷ്യൻ പര്യവേഷകസംഘം അന്റാർട്ടിക്കൻ ഭൂഖണ്ഡം…

മിക്ക അമ്മമാരേയും അലട്ടുന്ന പ്രശ്‌നമാണ് കുട്ടികള്‍ ശരിയായി ഭക്ഷണം കഴിക്കാത്തത്

എങ്ങനെയാണ് കുട്ടിയെ ഭക്ഷണം കഴിപ്പിക്കേണ്ടത്, ഏതൊക്കെ സമയത്ത്, ഏതൊക്കെ ഭക്ഷണങ്ങള്‍ നല്‍കണമെന്നതിനെ കുറിച്ച്‌ അമ്മമാര്‍ സംശയമുണ്ടാകും. പേടിപ്പിച്ചും അടി കൊടുത്തും ഒരു കാരണവശാലും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കരുത്. സ്‌നേഹത്തോടെയും സൗഹൃദത്തോടെയും…