തമിഴ് നാട്ടിലും മലയാളക്കരയിലും ഒരേപോലെ തരംഗം തീര്‍ത്ത ചിത്രമായിരുന്നു പ്രേംകുമാര്‍…
നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ '96' എന്ന ചിത്രത്തിനൊപ്പം തന്നെ നായകനായെത്തിയ വിജയ് സേതുപതിയുടെ റാമിനെയും തൃഷയുടെ ജാനുവിനെയും സിനിമാപ്രേക്ഷകര്‍ ഒന്നടക്കം നെഞ്ചിലേറ്റിയപ്പോള്‍ ബോക്സ് ഓഫീസില്‍ പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള വിജയമാണ് ചിത്രം…