ഇന്ത്യയിലെ മതേതര സമൂഹം വർഗീയ മതവാദികൾ തകർക്കുന്നു
തീർത്തും ഭരഘടനാ വിരുദ്ധവും വിവേചനപരവും ആയ ഒരു നിയമം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നവരോളം അകറ്റി നിർത്തേണ്ടവരാണ് സമകാലിക പ്രശ്നങ്ങളെ രാഷ്ട്രീയ മുതലെടുപ്പായി കണ്ടുകൊണ്ട് എരിതീയിൽ എണ്ണ ഒഴിക്കാൻ ശ്രമിക്കുന്നവർ. രാജ്യം മുഴുവൻ ഒറ്റക്കെട്ടായി…