ആരോഗ്യപരമായ ജീവിതത്തിന് വ്യായാമം ഏറെ അത്യാവശ്യമാണ്
വ്യായാമങ്ങളില്‍ ഏറ്റവും എളുപ്പവും എല്ലാവര്ക്കും ചെയ്യാനാകുന്നതും നടത്തമാണ്. വളരെ ലഘുവായ, അതേ സമയം ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന ഒന്നുമാണ് നടത്തം. എന്നാല്‍ നടത്തത്തിന്റെ ഗുണം പൂര്‍ണമായും ലഭിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നടക്കുന്ന…