സ്വാതി തിരുനാൾ മഹാരാജാവിൻ്റെ ദർശനങ്ങൾ വിശ്വ സംസ്കൃതിയ്ക്ക് മാതൃക: മുഹമ്മദ് അബ്ദുള്ള…
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വിദ്യയോടൊപ്പം കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും പ്രോൽസാഹനം നൽകുന്ന വിദ്യാഭ്യാസം പൊതുസമൂഹത്തിൽ അവതരിപ്പിച്ച സ്വാതി തിരുനാൾ മഹാരാജാവിൻ്റെ ദർശനങ്ങൾ വിശ്വ സംസ്കൃതിയ്ക്ക് മാതൃകയാണെന്ന് ദുബായിലെ അറബ് വ്യവസായി…