ഇന്നത്തെ പ്രത്യേകതകൾ
➡ ചരിത്രസംഭവങ്ങൾ
```ബി.സി.ഇ. 780 - ലോകത്താദ്യമായി രേഖപ്പെടുത്തിയ സൂര്യഗ്രഹണം ചൈനയിൽ നിരീക്ഷിച്ചു.
1039 - ഹെൻറി മൂന്നാമൻ വിശുദ്ധ റോമൻ ചക്രവർത്തിയായി സ്ഥാനമേറ്റു.
1989- ചൈനയിൽ ടിയാനൻ സ്ക്വയർ ചത്വരത്തിൽ , വിദ്യാർഥി പ്രക്ഷോഭർക്കെതിരെ…