ജഗദീഷ് – ജന്മദിനം
12-06-1958 ജഗദീഷ് - ജന്മദിനം
ഒരു മലയാളചലച്ചിത്രനടനാണ് ജഗദീഷ്. 1958 ജൂൺ 12-ന് നെയ്യാറ്റിൻകരയിൽ ജനനം. തങ്കു എന്നാൺ ചെല്ലപ്പേർ. കോളേജ് പ്രൊഫസറയിരുന്നു. 1984 നവോദയയുടെ 'മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ' അഭിനയ രംഗത്തെത്തി. സ്ഥലത്തെ പ്രധാന…