ടിയാനെന്മെൻ ചത്വരത്തിലെ പ്രക്ഷോഭം , കൂട്ടക്കൊല (1989)
04-06-1989
1989 ഏപ്രിൽ 15നും ജൂൺ നാലിനുമിടയിൽ ചൈനയിൽ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപെട്ട് നടന്ന സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളും അതിനോടനുബന്ധിച്ച് സമരക്കാരായ വിദ്യാർത്ഥികൾക്ക് നേരെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ ടിയാനെന്മെൻ സ്ക്വയർ…