അരിക്കൊമ്പനെ മാറ്റാൻ സ്ഥലം കണ്ടെത്താനായില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ
ഹൈക്കോടതി വിധി നടപ്പാക്കാനുള്ള പ്രയാസം അറിയിച്ചുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അരിക്കൊമ്പന്റെ പുനരധിവാസം വിധിനടപ്പാക്കുക ഏറെ പ്രയാസകരമാണെന്നും മന്ത്രി വ്യക്തമാക്കി.‘പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള വിധി!-->…