24 മണിക്കൂറിനിടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം കുത്തനെ കൂടി
കഴിഞ്ഞ 24 മണിക്കൂറില്‍ 2003 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതുതായി രജിസ്റ്റര്‍ ചെയ്തത്. ഇതാദ്യമായാണ് ഇത്രയും കൊവിഡ് മരണങ്ങള്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും രേഖപ്പെടുത്താതിരുന്ന നിരവധി മരണങ്ങള്‍…