Browsing Tag

Covid-19

24 മണിക്കൂറിനിടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം കുത്തനെ കൂടി

കഴിഞ്ഞ 24 മണിക്കൂറില്‍ 2003 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതുതായി രജിസ്റ്റര്‍ ചെയ്തത്. ഇതാദ്യമായാണ് ഇത്രയും കൊവിഡ് മരണങ്ങള്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും രേഖപ്പെടുത്താതിരുന്ന നിരവധി മരണങ്ങള്‍…

സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍​റീ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട പ്ര​വാ​സി​ക​ള്‍​ക്ക് നി​ര്‍​ബ​ന്ധി​ത പെ​യ്ഡ്…

വ്യാ​ഴാ​ഴ്ച ബ​ഹ്റൈ​ന്‍-​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ലെ​ത്തി​യ ആ​റ് പേ​രെ​യാ​ണ് നി​ര്‍​ബ​ന്ധി​ത പെ​യ്ഡ് ക്വാ​റ​ന്‍​റീ​നി​ലാ​ക്കി​യ​ത്. നോ​ര്‍​ക്ക​വ​ഴി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് എ​ത്തി​യ​വ​രാ​ണ് ഇ​വ​ര്‍. ഭ​ക്ഷ​ണം ഉ​ള്‍​പ്പെ​ടെ ദി​വ​സ​വും…

രാജ്യത്ത് ജൂലൈയില്‍ കോവിഡ് രൂക്ഷമാകാന്‍ സാധ്യത

ലോക്ക്ഡൗണില്‍ നിന്ന് പുറത്ത് കടക്കുന്ന അണ്‍ലോക്ക്-1 ഘട്ടത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുമ്ബോള്‍, അതീവശ്രദ്ധ പുലര്‍ത്തേണ്ടത് രാജ്യത്തെ മരണനിരക്കിലാണെന്ന് വിദഗ്ധര്‍ വ്യക്തമാകുന്നു. രാജ്യത്ത് കൊവിഡ് രോഗവ്യാപനം ജൂലൈ,…

ലോകത്ത് കോവിഡ് ബാധിതര്‍ 76 ലക്ഷത്തിലേക്ക്

വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കു പ്രകാരം 7,588,705 പേരാണു രോഗബാധിതര്‍. മരണസംഖ്യ നാലര ലക്ഷത്തിലേക്ക് അടുക്കുകയാണ്. വിവിധ രാജ്യങ്ങളിലായി 423,673 പേര്‍ക്കു ജീവന്‍ നഷ്ടമായി. 3,839,321 പേര്‍ രോഗമുക്തി നേടിയെന്നത് ആശ്വാസ വാര്‍ത്തയാണ്. യുഎസ്…

24 മണിക്കൂറില്‍ രാജ്യത്ത് 10,956 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 10,956 പേര്‍ക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതോടെ കൊവിഡ് പിടിപ്പെട്ടവരുടെ എണ്ണം 2.97 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 1.47 ലക്ഷം പേരുടെ രോഗം ഭേദമായി.…

രാജ്യത്ത്​ കോവിഡ്​ പടര്‍ന്നുപിടിക്കുന്നത്​ ആശങ്ക ഉയര്‍ത്തുന്നു

തുടര്‍ച്ചായായ ഒമ്ബതാം ദിവസവും​ 9,000ത്തില്‍ അധികം പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത്​ 9,996 പേര്‍ക്കാണ്​​ കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 2,86,576 ആയി ഉയര്‍ന്നു.…

ഒരു സമ്ബര്‍ക്ക് വ്യാപനമടക്കം ജില്ലയില്‍ ഇന്നലെ 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൊടുവള്ളിയില്‍ 16 വയസ്സുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മൂന്ന് പേര്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും ഒരാള്‍…

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9985 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 279 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 27,6583 ആയി. 1,33632 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 1,35,206 പേര്‍ രോഗമുക്തരായി. ആകെ മരണം 7745 ആയതായി കേന്ദ്ര…

ആഗോളതലത്തില്‍ കോ​വി​ഡ് രോഗം ബാ​ധി​ച്ച​വ​രു​ടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4.13 ല​ക്ഷം ക​ട​ന്നു. 4,13,648 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മരിച്ചത്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. 73,18,124 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോവിഡ്…

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ 31,000 ആയി

905 പേരാണ് ഇവിടെ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 1,366 പുതിയ കേസുകളും ഏഴു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ജൂലൈ അവസാനത്തോടെ സംസ്ഥനത്തെ കൊവിഡ് കേസുകള്‍ അഞ്ചര ലക്ഷം കവിയുമെന്ന് ഉപമുഖ്യമന്ത്രി…