Browsing Tag

Covid-19

ബുധനാഴ്​ച മുതല്‍ കുവൈത്തില്‍ പള്ളികള്‍ തുറക്കു​േമ്ബാള്‍ കര്‍ഫ്യൂ സമയത്തും നിര്‍ബന്ധ…

ഒൗഖാഫ്​ മന്ത്രി ഫഹദ്​ അല്‍ അഫാസിയാണ്​ വാര്‍ത്തക്കുറിപ്പില്‍ ഇക്കാര്യം വ്യക്​തമാക്കിയത്​. രാജ്യത്ത്​ വൈകീട്ട്​ ആറു മുതല്‍ രാവിലെ ആറ്​ വരെയാണ്​ കര്‍ഫ്യൂ​. ഇൗ സമയത്ത്​ വരുന്ന മഗ്​രിബ്​, ഇശാ, സുബ്​ഹ്​ നമസ്​കാരങ്ങള്‍ക്ക്​ തൊട്ടടുത്ത…

24 മണിക്കൂറിനകം ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 9987 കോവിഡ് കേസുകള്‍

ഇതുവരെയുള്ള റെക്കോഡ് ആണിത്. പ്രതിദിന കേസുകള്‍ 10000ത്തോടടുത്തിരിക്കുന്നു. രാജ്യത്ത് കഴിഞ്ഞ ഏഴ് ദിവസവും തുടര്‍ച്ചയായി 9000ലധികം കോവിഡ് കേസുകളാണ് വന്നിരിക്കുന്നത്. മരണം 7466 ആയി. 1,29,917 പേര്‍ ചികിത്സയില്‍ തുടരുന്നു. 1,29,214 പേര്‍ക്ക് രോഗം…

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി 50 സ്മാര്‍ട്ട് ടിവികള്‍ ഒരുക്കി…

കൊവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സ്‌കൂള്‍ ക്ലാസ്സുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ പഠനസൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ…

75 ദിവസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് ആരാധനാലയങ്ങള്‍ , മാളുകള്‍ ഹോട്ടലുകള്‍ എന്നിവ തുറക്കും

കര്‍ശന നിയന്ത്രണങ്ങോടെയാണ് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇന്നലെയോടെ മിക്കയിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 65 വയസ്സിനു മുകളിലുള്ളവരും ഗര്‍ഭിണികളും 10 വയസ്സിനു താഴെ കുട്ടികളും മാളില്‍…

ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,375 പേര്‍

വിവിധ രാജ്യങ്ങളിലായി 1.12 ലക്ഷം പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ ആകെ രോഗികളുടെ എണ്ണം എഴുപത് ലക്ഷം പിന്നിട്ടു. 4.05 ലക്ഷം പേര്‍ക്കാണ് കൊവിഡില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. 34.56 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍…

വിദ്യാലയങ്ങള്‍ ഓഗസ്റ്റ് 15-നുശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍

മാര്‍ച്ച്‌ 23ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം . ഓഗസ്റ്റ് 15ന് മുമ്ബുതന്നെ പുറത്തുവരാനുള്ള സിബിഎസ്‌ഇ പരീക്ഷകളുടെ ഫലങ്ങള്‍…

കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്നു മുതല്‍ രാജ്യം പുതിയൊരു ഘട്ടത്തിലേക്ക്

ലോ​ക്​​ഡൗ​ണ്‍ ഇ​ള​വി​​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത്​ ഷോ​പ്പി​ങ്​ മാ​ളു​ക​ളും ഹോ​ട്ട​ലു​ക​ളും തിങ്കളാഴ്​ച മു​ത​ല്‍ തു​റ​ക്കും. കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ള്‍ പാ​ലി​ച്ചാ​കും പ്ര​വ​ര്‍​ത്ത​നം. സംസ്ഥാനത്ത്​ തിങ്കളാഴ്​ച​ ശുചീകരിച്ച്‌​ ചൊവ്വാഴ്​ച…

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചതില്‍ കൂടുതല്‍ പേരും വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളിലും…

മടങ്ങിയെത്തിയ പ്രവാസികളില്‍ കൊവിഡ് കൂടുതല്‍ യുഎഇയില്‍ നിന്ന് വന്നവരില്‍, മഹാരാഷ്ട്രയില്‍ നിന്നെത്തിയ 337 പേര്‍ രോഗികള്‍ കേരളത്തിലേക്ക് വിമാനങ്ങള്‍ എത്താന്‍ തുടങ്ങിയ മെയ് ഏഴിന് ശേഷം യുഎഇയില്‍ നിന്ന് വന്ന 299 പേര്‍ക്കാണ് ഇതുവരെ കൊവിഡ്…

ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളില്‍ തുടരുന്നു

24 മണിക്കൂറിനിടെ 10,884 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,486 ആയി. 261 പേര്‍ കൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 7,207 ആയി ഉയര്‍ന്നു. രോഗമുക്തരായവരുടെ എണ്ണം 1,23,848 ആയി. നിലവില്‍ 1,26,418 പേരാണ്…

സ്വയം പോരാളി കോവിഡ് എന്ന മഹാമാരിയെക്കുറച്

പലരും കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച ജീവിതങ്ങളുടെ നേർക്കാഴ്ച ആയിരുന്നു " അകം പുറം ". അകം പുറം ജീവിതങ്ങളിലൂടെ സഞ്ചരിച്ചുവെങ്കിൽ " സ്വയം പോരാളി "കോവിഡ് എന്ന മഹാമാരിയെക്കുറിച്ചുള്ള ധവത്കരണ സിനിമാറ്റിക് ഷോർട്ട് ഫിലിമാണ്. നിത്യ ജീവിതത്തിലൂടെ…