മെയ് 29 എവറസ്റ്റ് ദിനം
1953 മെയ് 29 രാവിലെ 11.30 ന് ആണ് ന്യൂസിലാൻഡുകാരായ എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവർ ആദ്യമായി എവറസ്റ്റ് കീഴടക്കുന്നത്. അതിന്റെ ഓർമ്മയിൽ ആണ് എവറെസ്റ്റ് ദിനം ഇതേ ദിവസം ആചരിക്കുന്നത്
ലോകത്തിലെ സമുദ്രനിരപ്പിൽനിന്നുംഏറ്റവും…