കോപ ഇറ്റാലിയ കിരീടം ലക്ഷ്യമിട്ട് യുവന്റസും നപോളിയും ഇന്നിറങ്ങും
ഇന്ന് രാത്രി 12.30 നാണ് കലാശപോരാട്ടം നടക്കുക. ഒളിമ്ബികോ സ്‌റ്റേഡിയത്തിലാണ് മത്സരം. കാണികള്‍ ഇല്ലായെങ്കിലും ഇന്നത്തെ മത്സരത്തിന് ആവേശം ഒട്ടും കുറവുണ്ടാകില്ല. സെമി ഫൈനലില്‍ ഇന്റര്‍ മിലാനെ മറികടന്നാണ് ഗട്ടുസോയുടെ നപോളി ഫൈനലിലേക്ക്…