പുതുലമുറ ജി 10 എംപിവി ചൈനയില്‍ പുറത്തിറങ്ങി
ചൈനയില്‍ 2023 ജൂലൈ 1 മുതല്‍ നിര്‍ബന്ധിതമാക്കുന്ന 6ബി എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിനുകളാണ് എംജി ജി 10 -ല്‍ ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ പുതിയ ട്രാന്‍സ്മിഷനും വാഹനത്തിന് ലഭിക്കുന്നു.2.0 ലിറ്റര്‍…