അന്തർദേശീയ ബാലവേല വിരുദ്ധ ദിനം
ജൂൺ 12 അന്തർദേശീയ ബാലവേല വിരുദ്ധ ദിനം
കുട്ടികള്‍ സമൂഹത്തിലെ നിര്‍ണായകമായ ഘടകമാണ്. ജനസംഖ്യയിലെ ഏതാണ്ട് 23 ശതമാനവും കുട്ടികളാണ്. അവരെ വിദ്യാഭ്യാസവും ആരോഗ്യവും നല്‍കി വളര്‍ത്തുന്നതിന് പകരം ചൂഷണം ചെയ്യുകയാണ് ലോകമെങ്ങും.പടക്കപ്പുരകളിലും…