ലിവേർപൂളിന്റെ ഹോളണ്ട് സൂപ്പർ താരമായ വിർജിൽ വാൻഡിജിക്കിന് വേണ്ടി വമ്പൻ ഓഫറുമായി പാരീസ് സെന്റ് ജർമൻ…
അവരുടെ നിലവിലെ സെന്റർ ബാക്കും ക്യാപ്റ്റനും കൂടിയായ തിയാഗോ സിൽവ തന്റെ എട്ടു വർഷത്തെ സേവനത്തിനു ശേഷം ക്ലബ്ബ് വിടുന്നതിനാലാണ് അവർ വിർജിൽ വാൻഡിജിക്കിനായി ശ്രമിക്കുന്നത്.പി സ് ജി യുടെ ഈ നീക്കം മുന്നിൽ കണ്ട ലിവർപൂൾ താരത്തിന് പുതിയ കരാർ നൽകാൻ…