75 ദിവസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് ആരാധനാലയങ്ങള്‍ , മാളുകള്‍ ഹോട്ടലുകള്‍ എന്നിവ തുറക്കും
കര്‍ശന നിയന്ത്രണങ്ങോടെയാണ് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇന്നലെയോടെ മിക്കയിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 65 വയസ്സിനു മുകളിലുള്ളവരും ഗര്‍ഭിണികളും 10 വയസ്സിനു താഴെ കുട്ടികളും മാളില്‍…