സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം ഇനി ഓണ്‍ലൈനിലൂടെ നടത്താം.അറിയേണ്ടതെല്ലാം
സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ പ്രവേശനത്തിനും ടി.സി.ക്കും രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈനായി (sampoorna.kite.kerala.gov.in) അപേക്ഷിക്കാം.
സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. തുടങ്ങി മറ്റു…