തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണെത്തി ഒരാഴ്ച പിന്നിടുമ്ബോള്‍ സംസ്ഥാനത്താകെ ശരാശരി ലഭിച്ചത് 46% കൂടുതല്‍ മഴ
മദ്ധ്യകേരളത്തില്‍ മഴ കുറഞ്ഞു.
11.64 സെ.മീ. കണക്ക് കൂട്ടിയ സ്ഥാനത്ത് 17 സെ.മീ. മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് കോഴിക്കോടാണ്, 41.5 സെ.മീ, ഏറ്റവും കുറവ് മഴ പാലക്കാടാണ് 8.2 സെ.മീ. ഇടുക്കി, തൃശൂര്‍, എറണാകുളം ഒഴികെയുള്ള…