Browsing Tag

Today’s cooking

ഇന്നത്തെ പാചകം ചക്ക വട

എല്ലാവർക്കും ഇടിച്ചക്ക തോരൻ വളരെ പ്രീയപ്പെട്ടതാണ്‌. എന്നാൽ ഇടിചക്ക തോരനുപകരമായി ഒരു ചക്ക വട ഉണ്ടാക്കിയാലോ? ഒന്നു പരീക്ഷിച്ചു നോക്കാം. ഇതു സോഫ്റ്റ് ആയതിനാൽ കുട്ടികൾക്ക് കട്‌ലറ്റ്‌ എന്നു പറഞ്ഞും നല്കാം. ചേരുവകൾ ഇടിച്ചക്ക നന്നാക്കിയത്…