Browsing Tag

trump

പ്രസിഡന്‍്റ് തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും ട്രംപ് വൈറ്റ് ഹൗസ്‌ വിടുന്നില്ലെങ്കില്‍ പട്ടാളം ഇടപെടും…

അങ്ങിനെ സംഭവിച്ചാല്‍ സൈന്യം ഇടപെട്ട് ട്രംപിനെ വൈറ്റ് ഹൌസില്‍ നിന്നും പുറത്താക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഡെയ്‌ലി ഷോയുടെ ട്രെവര്‍ നോവയോട് സംസാരിച്ച ബൈഡന്‍ ഏറ്റവും വലിയ ആശങ്ക പ്രസിഡന്റ് ഈ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമോ എന്നതാണ്…