യു.എൻ റഷ്യൻ ഭാഷ ദിനം
ജൂൺ 6
യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും ജൂൺ ആറാം തീയതി റഷ്യൻ ഭാഷ ദിനമായി ആചരിച്ചു വരുന്നു.
ബഹുഭാഷാ പരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ്…