വിഷു പൂജകൾക്കുവേണ്ടി ശബരിമല നട നാളെ വൈകുന്നേരം 5.00 മണിക്ക് തുറക്കും
തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കും. തുടർന്ന് ഹോമകുണ്ഡത്തിൽ അഗ്നി പകർന്നതിനുശേഷം, ഭക്തജനങ്ങൾ പതിനെട്ടാം പടി കയറും. നട തുറക്കുന്ന നാളെ പ്രത്യേക പൂജകൾ!-->…