ജൂൺ -01 ലോക പാൽ ദിനം
ലോക ക്ഷീരദിനം , അന്തരാഷ്ട്ര പാൽ ദിനം എന്നൊക്കെ അറിയപ്പെടുന്നു.
ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ ആഹ്വാന പ്രകാരം 2001 മുതൽ എല്ലാ വർഷവും ജൂൺ 1ആം തീയതി ലോക ക്ഷീരദിനമായി കൊണ്ടാടുന്നു.
പാലിനെ ആഗോള ഭക്ഷണം (global food) ആയി…